IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
 
 

എന്‍ഫോഴ്‌സ്‌മെന്റില്‍ 70 ശതമാനം സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലേക്കു പുതിയ നിയമനങ്ങള്‍ നടക്കാത്തത് സാമ്പത്തിക കുറ്റകൃത്യങ്ങളിലെ അന്വേഷണത്തിനു വിലങ്ങു തടിയാകുന്നു. ഡിപ്പാര്‍ട്ട്‌മെന്റിലെ 70 ശതമാനത്തോളം പോസ്റ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. ജോലിയിലെ സമ്മര്‍ദവും ഇന്‍സെന്റീവിന്റെ കുറവുംമൂലം ഡെപ്യൂട്ടേഷനില്‍ ഇവിടേക്കു ജോലിക്കെത്താന്‍ പലരും മടിക്കുന്നു. 1593 ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് 450 താഴെ ആളുകള്‍ മാത്രമാണ് ഇപ്പോള്‍ ഡിപ്പാര്‍ട്ട്‌മെന്റിലുള്ളത്.
 

Share/Save
 
© Copyright 2010 ibclive.in. All rights reserved.