IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
അരിയാന ഗ്യുട്ടറേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു

ബൊഗോട്ട: മിസ് യുണിവേഴ്‌സ് പട്ടം ഏതാനും മിനിറ്റ് മാത്രം സ്വന്തമാക്കിയ മിസ് കൊളംബിയ അരിയാന ഗ്യുട്ടറേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഒരു സിനമയില്‍ അവസരം ലഭിച്ചതാണ് സുന്ദരിയ ഇപ്പോള്‍ വാര്‍ത്തകളില്‍ താരമാക്കിയിരിതക്കുന്നത്. സിനിമ പക്ഷേ അശ്ലീലമാണെന്നു മാത്രം. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് സുന്ദരിയെ അണിയറക്കാര്‍ ക്ഷണിച്ചതെന്നും കൗതുകമായി. ആറു കോടിയിലധികം രൂപയാണ് ചിത്രത്തില്‍ അഭിനയിക്കുന്നതിന് അരിയാനയിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.
എന്നാല്‍ എത്ര പണം തന്നാലും ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് അരിയാന പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്തരം ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ തന്നെ മാതാപിക്കള്‍ കൊല്ലുമെന്നും താരം പറയുന്നു. കിരീടം തിരിച്ചു വാങ്ങിയതിനാല്‍ ഇത്തരത്തിലുള്ള മറ്റ് ഇവന്റുകളില്‍ ഇനി പങ്കെടുക്കില്ലെന്ന് അരിയാന പറയുന്നു. മിസ് യുണിവേഴ്‌സ് മത്സരത്തില്‍ സംഭവിച്ച കാര്യങ്ങള്‍ തന്റെ ജീവിതത്തിലെ അടഞ്ഞ അധ്യായമാണ്. തെറ്റായ ഫലം ആദ്യം പ്രഖ്യാപിച്ചത് ഷോയുടെ റേറ്റിംഗ് വര്‍ദ്ധിപ്പിക്കനാകാമെന്നും പക്ഷേ ഇതിനു തെളിവുകള്‍ ഒന്നുമില്ലെന്നും അരിയാന ഗ്യുട്ടറേസ് പറഞ്ഞു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.