IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
വ്യോമസേനയില്‍ 17 മാസത്തേയ്ക്ക് എയര്‍ മാര്‍ഷല്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: 2014 ഡിസംബര്‍ 1 മുതല്‍ 2016 ഏപ്രില്‍ 30 വരെയുള്ള 17 മാസക്കാലയളവില്‍ ഇന്ത്യന്‍ കരസേനയില്‍ എയര്‍ മാര്‍ഷലിന്റെ ഒരു അധിക തസ്തിക സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രി സഭാ യോഗം തീരുമാനിച്ചു. സായുധസേന െ്രെടബ്യൂണല്‍ (പ്രിന്‍സിപ്പല്‍ ബെഞ്ച്) ന്റെ ഉത്തരവ് പാലിക്കുന്നതിന് വേണ്ടിയാണിത്.
2014ലെ സ്‌പെഷ്യല്‍ പ്രമോഷന്‍ ബോര്‍ഡിന്റെ ശുപാര്‍ശ പ്രകാരം വ്യോമസേനയിലെ എറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് ശാഖയിലെ അതിവിശിഷ്ടസേനാ മെഡലിന് അര്‍ഹനായ സഞ്ജയ് ശര്‍മ്മയുടെ സ്ഥാനക്കയറ്റത്തിന് കേന്ദ്ര നിയമന കാര്യ സമിതിയുടെ അനുമതി നേടാന്‍ വേണ്ടിയാണിത്.
ഈ അധിക തസ്തിക സൃഷ്ടിക്കുന്നതിലൂടെ സൂപ്രീംകോടതി ഉത്തരവും പാലിക്കപ്പെടും. 2014 ഡിസംബര്‍ 1 മുതല്‍ സഞ്ജയ് ശര്‍മ്മയെ എയര്‍മാര്‍ഷല്‍ തസ്തികയ്‌ലേയ്ക്കുള്ള സ്ഥാനക്കയറ്റത്തിന് പരിഗണിക്കും

Share/Save
 
© Copyright 2010 ibclive.in. All rights reserved.