IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
യാത്രാനിരക്കില്‍ വന്‍ ഇളവുമായി സ്‌പൈസ്‌ജെറ്റ്

ചെന്നൈ: യാത്രാനിരക്കില്‍ ഇളവുമായി സ്‌പൈസ്‌ജെറ്റ്. ഉത്സവ സീസണില്‍ മികച്ച വരുമാനം ലക്ഷ്യമിട്ട് ആഭ്യന്തര യാത്രകള്‍ക്ക് 888 രൂപ മുതലുള്ള ടിക്കറ്റുകളും അന്താരാഷ്ട്ര യാത്രകള്‍ക്ക് 3,699 രൂപ മുതലുള്ള ടിക്കറ്റുകളും കമ്പനി ഇന്നലെ പ്രഖ്യാപിച്ചു. ബംഗളൂരു, കൊച്ചി, ഡല്‍ഹി, ഡെറാഡൂണ്‍, ചെന്നൈ, ബംഗളൂരു യാത്രകള്‍ക്ക് 888 രൂപയാണ് ടിക്കറ്റു നിരക്ക്. ചെന്നൈ, കൊളംബോ ടിക്കറ്റിനാണ് 3,699 രൂപ. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ നാലു ദിവസത്തേക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. നവംബര്‍ എട്ടു മുതല്‍ 2017 ഏപ്രില്‍ 13 വരെയാണ് ടിക്കറ്റ് കാലാവധിയെന്ന് സ്‌പൈസ് ജെറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.