IBC- Complete Business News in Malayalam
Breaking news  
22 August 2017 Tuesday
 
മോശം കാലാവസ്ഥയെ തുടര്‍ന്നു കുവൈറ്റില്‍ വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

കുവൈറ്റ് സിറ്റി: മോശം കാലാവസ്ഥയെ തുടര്‍ന്നു കുവൈറ്റില്‍ തിങ്കളാഴ്ച 14 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ദമാം, ദോഹാ, മനാമ തുടങ്ങിയ വിമാനത്താവളങ്ങളിലേക്കാണു വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടത്. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.