IBC- Complete Business News in Malayalam
Breaking news  
12 December 2017 Tuesday
 
സാങ്കേതിക തകരാറിനെത്തുടര്‍ന്ന്‌ ഗോ എയര്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്നു ഡല്‍ഹിയില്‍നിന്നു ബംഗളുരുവിലേക്കു പുറപ്പെട്ട വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. 190 യാത്രക്കാരുമായി പോയ ഗോ എയര്‍ വിമാനമാണ് ബുധനാഴ്ച വൈകിട്ട് ഡല്‍ഹിയില്‍തന്നെ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. 
സുരക്ഷിതമായി വിമാനം നിലത്തിറക്കിയശേഷം മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ബംഗളുരുവിലേക്കു കയറ്റിവിട്ടു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.