IBC- Complete Business News in Malayalam
Breaking news  
23 June 2017 Friday
 
 
 

രാജ്യത്തെ 20 റെയില്‍വേ സ്‌റ്റേഷനുകള്‍ അന്താരാഷ്ട്ര തലത്തിലേക്ക് ഉയരുന്നു!

 

ദില്ലി: രാജ്യത്തെ തിരഞ്ഞെടുത്ത 20 റെയില്‍വേ സ്‌റ്റേഷനുകള്‍ ടയര്‍ ടു വിഭാഗത്തിലേക്ക് ഉയര്‍ത്തുവാന്‍ ഒരുങ്ങുന്നു. എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനും ഇത്തരത്തില്‍ പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മലേഷ്യന്‍ സഹായത്തോടെയാണ് ഇത്തരം നവീകരണം നടക്കുക. വിദേശ സഹകരണത്തിന് പുറമേ സ്വകാര്യ നിക്ഷേപവും ലക്ഷ്യംവച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. ഒരു ലക്ഷം കോടി രൂപയാണ് ഇത്തരത്തില്‍ സ്വകാര്യ നിക്ഷേപമായി കണക്കാക്കുന്നത്.

 

പ്ലാറ്റ്‌ഫോമും മറ്റ് പ്രദേശങ്ങളും നവീകരിക്കലിനുള്‍പ്പെടെ മറ്റ് വലിയ പദ്ധതികളാണ് ഇന്ത്യന്‍ റെയില്‍വേയുടെ പദ്ധതിയിലുള്ളത്. തിരഞ്ഞെടുത്ത സ്റ്റേഷന്‍ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് ആദ്യ പരിപാടി. ഒരു ചെറിയ ഒരു മാളിന്റെ തലത്തിലേക്ക് ഉയര്‍ത്തുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളും ഭക്ഷണശാലകളും, മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളും ഓഫീസ് ശൃംഖലകളും പ്രവര്‍ത്തിക്കുന്നതിന് പാകത്തിനാകും തയ്യാറാക്കുന്നത്. 

 

ഡല്‍ഹിയും മുംബൈയും അടക്കമുള്ള വലിയ റെയില്‍വേ സ്റ്റേഷനിലാണ് ടയര്‍ ഒന്ന് വിഭാഗത്തില്‍ പെടുന്നത്. കൊച്ചിക്ക് പുറമേ ഫരീദാബാദ്, കട്ടാക്ക്, അമൃതസര്‍, ജംഷാല്‍പൂര്‍, ജമ്മു, ബിനക്കര്‍ എന്നിവിടങ്ങളാണ് ടയര്‍ രണ്ടില്‍ പെടുന്നവയാണ്. 45 വര്‍ഷത്തെ കരാര്‍ ആയിരിക്കും ഇത്തരത്തില്‍ ഒപ്പിടുക. റെയില്‍വേ തിരഞ്ഞെടുത്ത 400 സ്റ്റേഷനുകള്‍ പി പി പി മോഡല്‍ വികസനത്തിന് പദ്ധതിയിട്ടിരിക്കുകയാണ്.

രാജ്യത്തെ 20 റെയില്‍വേ സ്‌റ്റേഷനുകള്‍ അന്താരാഷ്ട്ര തലത്തിലേക്ക് ഉയരുന്നു!
ദില്ലി: രാജ്യത്തെ തിരഞ്ഞെടുത്ത 20 റെയില്‍വേ സ്‌റ്റേഷനുകള്‍ ടയര്‍ ടു വിഭാഗത്തിലേക്ക് ഉയര്‍ത്തുവാന്‍ ഒരുങ്ങുന്നു. എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനും ഇത്തരത്തില്‍ പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മലേഷ്യന്‍ സഹായത്തോടെയാണ് ഇത്തരം നവീകരണം നടക്കുക. വിദേശ സഹകരണത്തിന് പുറമേ സ്വകാര്യ നിക്ഷേപവും ലക്ഷ്യംവച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. ഒരു ലക്ഷം കോടി രൂപയാണ് ഇത്തരത്തില്‍ സ്വകാര്യ നിക്ഷേപമായി കണക്കാക്കുന്നത്.
പ്ലാറ്റ്‌ഫോമും മറ്റ് പ്രദേശങ്ങളും നവീകരിക്കലിനുള്‍പ്പെടെ മറ്റ് വലിയ പദ്ധതികളാണ് ഇന്ത്യന്‍ റെയില്‍വേയുടെ പദ്ധതിയിലുള്ളത്. തിരഞ്ഞെടുത്ത സ്റ്റേഷന്‍ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് ആദ്യ പരിപാടി. ഒരു ചെറിയ ഒരു മാളിന്റെ തലത്തിലേക്ക് ഉയര്‍ത്തുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളും ഭക്ഷണശാലകളും, മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളും ഓഫീസ് ശൃംഖലകളും പ്രവര്‍ത്തിക്കുന്നതിന് പാകത്തിനാകും തയ്യാറാക്കുന്നത്. 

ഡല്‍ഹിയും മുംബൈയും അടക്കമുള്ള വലിയ റെയില്‍വേ സ്റ്റേഷനിലാണ് ടയര്‍ ഒന്ന് വിഭാഗത്തില്‍ പെടുന്നത്. കൊച്ചിക്ക് പുറമേ ഫരീദാബാദ്, കട്ടാക്ക്, അമൃതസര്‍, ജംഷാല്‍പൂര്‍, ജമ്മു, ബിനക്കര്‍ എന്നിവിടങ്ങളാണ് ടയര്‍ രണ്ടില്‍ പെടുന്നവയാണ്. 45 വര്‍ഷത്തെ കരാര്‍ ആയിരിക്കും ഇത്തരത്തില്‍ ഒപ്പിടുക. റെയില്‍വേ തിരഞ്ഞെടുത്ത 400 സ്റ്റേഷനുകള്‍ പി പി പി മോഡല്‍ വികസനത്തിന് പദ്ധതിയിട്ടിരിക്കുകയാണ്.ദില്ലി: രാജ്യത്തെ തിരഞ്ഞെടുത്ത 20 റെയില്‍വേ സ്‌റ്റേഷനുകള്‍ ടയര്‍ ടു വിഭാഗത്തിലേക്ക് ഉയര്‍ത്തുവാന്‍ ഒരുങ്ങുന്നു. എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനും ഇത്തരത്തില്‍ പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മലേഷ്യന്‍ സഹായത്തോടെയാണ് ഇത്തരം നവീകരണം നടക്കുക. വിദേശ സഹകരണത്തിന് പുറമേ സ്വകാര്യ നിക്ഷേപവും ലക്ഷ്യംവച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. ഒരു ലക്ഷം കോടി രൂപയാണ് ഇത്തരത്തില്‍ സ്വകാര്യ നിക്ഷേപമായി കണക്കാക്കുന്നത്.

 

ദില്ലി: രാജ്യത്തെ തിരഞ്ഞെടുത്ത 20 റെയില്‍വേ സ്‌റ്റേഷനുകള്‍ ടയര്‍ ടു വിഭാഗത്തിലേക്ക് ഉയര്‍ത്തുവാന്‍ ഒരുങ്ങുന്നു. എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനും ഇത്തരത്തില്‍ പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മലേഷ്യന്‍ സഹായത്തോടെയാണ് ഇത്തരം നവീകരണം നടക്കുക. വിദേശ സഹകരണത്തിന് പുറമേ സ്വകാര്യ നിക്ഷേപവും ലക്ഷ്യംവച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. ഒരു ലക്ഷം കോടി രൂപയാണ് ഇത്തരത്തില്‍ സ്വകാര്യ നിക്ഷേപമായി കണക്കാക്കുന്നത്.

 

Share/Save
 
© Copyright 2010 ibclive.in. All rights reserved.