IBC- Complete Business News in Malayalam
Breaking news  
22 August 2017 Tuesday
 
സ്വര്‍ണ വില കുറഞ്ഞു; പവന് 21,880 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവുണ്ടായി. പവന് 160 രൂപ താഴ്ന്ന് 21,880 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,735 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 80 രൂപയുടെ കുറവുണ്ടായിരുന്നു.  

Share/Save
 
© Copyright 2010 ibclive.in. All rights reserved.