IBC- Complete Business News in Malayalam
Breaking news  
23 June 2017 Friday
 
ജി.എസ്.ടിയുടെ ഭാഗമായി ജൂലൈ ഒന്നു മുതല്‍ ബജാജ് ബൈക്കുകള്‍ക്ക് 4500 രൂപ ഇളവ്!

ദില്ലി: ജി എസ് ടിയുടെ ഭാഗമായി ബജാജ് ഓട്ടോയുടെ ബൈക്കുകള്‍ക്ക് 4500 വരെ കുറച്ചു. ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ചരക്കു സേവന നികുതി (ജി.എസ്.ടി) പ്രകാരം ബൈക്കുകള്‍ക്ക് നികുതി കുറയുന്നുണ്ട്. ഇത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബൈക്കുകളുടെ വിലയില്‍ കുറവുണ്ടാക്കും. എന്നാല്‍ ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതിനു ശേഷം ലഭിക്കാവുന്ന ഇളവ് ഇപ്പോള്‍ മുതല്‍ ഉപഭോക്താക്കള്‍ നല്‍കുന്നുവെന്നാണ് കമ്പനി പറയുന്നത്. ഇന്നു മുതല്‍ ബജാജിന്റെ ഓഫര്‍ ലഭ്യമാണ്. മോഡലുകളെ അടിസ്ഥാനപ്പെടുത്തി 4500 രൂപ വരെയാണ് കുറയുക.

Share/Save
 
© Copyright 2010 ibclive.in. All rights reserved.