IBC- Complete Business News in Malayalam
Breaking news  
22 August 2017 Tuesday
 
ആംവേ ഇന്ത്യ പുതിയ ഡിയോഡറന്റ് പുറത്തിറക്കി

ആംവേ ഇന്ത്യ പുതിയ ഡിയോഡറന്റ്  പുറത്തിറക്കി.
തിരുവനന്തപുരം :  രാജ്യത്തെ പ്രമുഖ എഫ്എംജിസി കമ്പനിയായ ആംവെഇന്ത്യ വേനല്‍ കാലത്തെ മുന്നില്‍ കണ്ട് തങ്ങളുടെ രണ്ട് പുത്തന്‍ ഡിയോഡ്രന്റുകള്‍കൂടി പുറത്തിറക്കുന്നു. പുരുഷന്‍ന്മാര്‍ക്കായി ഡൈനാമിറ്റ് ബ്രാന്‍ഡിന് കീഴിലും സ്ത്രീകള്‍ക്ക് ആറ്റിറ്റിയൂഡ് എന്ന ബ്രാന്‍ഡിന് കീഴിലുമാണ് ഡിയോഡ്രന്റുകള്‍ എത്തുന്നത്. ത്വക്ക്രോഗ പരീക്ഷണങ്ങള്‍ക്ക്‌ശേഷമാണ് ഉത്പന്നം പുറത്തിറക്കിയിരിക്കുന്നത്. 250 മില്ലിക്ക് 270 രുപയാണ് വില.
പുരുഷന്മാരുടെഡൈനാമിറ്റ് സുഗന്ധത്തിന് എയര്‍എന്നും, സ്ത്രീകളുടെ ആറ്റിറ്റിയൂഡ് സുഗന്ധത്തിന്  സ്പെല്‍ എന്നുമാണ് പേരിട്ടിരിക്കുന്നത്..ഫ്രൂട്ടി ആന്‍ഡ് ഫ്ളോറ പരിമണങ്ങളോടുകൂടിയതാണ്‌സ്മെല്‍ , പ്രത്യേകത സിട്രിക്ക്‌സുഗന്ധം നല്‍കുന്നതാണ് ഡൈനാമിക്ക് എയര്‍ വളരെ വേഗംവളരുന്ന ഡിയോഡ്രന്റ്മാര്‍ക്കറ്റില്‍ പുതിയ പരീക്ഷണങ്ങളാണ് നടക്കുന്നതെന്ന്ആംവെഇന്ത്യവെസ്റ്റ്ആന്റ്‌സൗത്ത്‌സീനിയര്‍വൈസ് പ്രസിഡന്റ്‌സന്ദീപ് പ്രകാശ് പറഞ്ഞു. ഇത്മുന്നില്‍കണ്ടാണ്‌യുവതലമുറക്കായി 5 സൗരഭ്യങ്ങളോടെ  2016ല്‍  തങ്ങള്‍ ഡിയോഡറന്റുകള്‍ പുറത്തിറക്കിയത്.
 
Share/Save
 
© Copyright 2010 ibclive.in. All rights reserved.