IBC- Complete Business News in Malayalam
Breaking news  
12 December 2017 Tuesday
 
 
 

മുടവന്‍മുകള്‍ സൗത്ത്‌റോഡ് പൗരസമിതിയുടെ പുതിയ മന്ദിരോത്ഘാടനം ബഹു. മേയര്‍ വി.കെ.പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു!

 

മുടവന്‍മുകള്‍ സൗത്ത്‌റോഡ് പൗരസമിതിയുടെ പുതിയ മന്ദിരോത്ഘാടനം ബഹു. മേയര്‍ വി.കെ.പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു!
തിരുവനന്തപുരം: 1987-ല്‍ സാമൂഹ്യ സേവനത്തിനും,ജനനന്മയ്ക്കുമായി ജന്മം നല്‍കിയ സൗത്ത് റോഡ് പൗരസമിതി മൂന്ന് പതിറ്റാണ്ടിലേക്ക് കടക്കുകയാണ്.
സംഘടന വിലയ്ക്കുവാങ്ങിയ സ്ഥലത്ത് സ്വന്തമായി ഒരു ഓഫീസ് മന്ദിരം പണിപൂര്‍ത്തീകരിച്ചിരിക്കുകയാണ്. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ജൂണ്‍ 18 -ന് വൈകുന്നേരം 6-30 ന് ബഹുമാനപ്പെട്ട തിരുവനന്തപുരം മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു. വി.ഗോപകുമാര്‍ (വാര്‍ഡ് കൗണ്‍സിലര്‍), മുന്‍ വാര്‍ ഡ് കൗണ്‍സിലര്‍മാരായ കെ. രാജശേഖരന്‍ നായര്‍ , ഒ.എസ്. ചന്ദ്രലേഖ എന്നിവരും, പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നു. പ്രസ്തുത ചടങ്ങില്‍ എസ്.എസ്.എല്‍.സിയ്ക്കും, പ്ലസ് ടു വിനും ഉന്നത മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു.

 

തിരുവനന്തപുരം: 1987-ല്‍ സാമൂഹ്യ സേവനത്തിനും,ജനനന്മയ്ക്കുമായി ജന്മം നല്‍കിയ സൗത്ത് റോഡ് പൗരസമിതി മൂന്ന് പതിറ്റാണ്ടിലേക്ക് കടക്കുകയാണ്. സംഘടന വിലയ്ക്കുവാങ്ങിയ സ്ഥലത്ത് സ്വന്തമായി ഒരു ഓഫീസ് മന്ദിരം പണിപൂര്‍ത്തീകരിച്ചിരിക്കുകയാണ്. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ജൂണ്‍ 18 -ന് വൈകുന്നേരം 6-30 ന് ബഹുമാനപ്പെട്ട തിരുവനന്തപുരം മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു. വി.ഗോപകുമാര്‍ (വാര്‍ഡ് കൗണ്‍സിലര്‍), മുന്‍ വാര്‍ ഡ് കൗണ്‍സിലര്‍മാരായ കെ. രാജശേഖരന്‍ നായര്‍ , ഒ.എസ്. ചന്ദ്രലേഖ എന്നിവരും, പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നു. പ്രസ്തുത ചടങ്ങില്‍ എസ്.എസ്.എല്‍.സിയ്ക്കും, പ്ലസ് ടു വിനും ഉന്നത മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.