IBC- Complete Business News in Malayalam
Breaking news  
22 October 2017 Sunday
 
 
 

തിരുവനന്തപുരത്ത് ചക്ക മഹോത്സവം നാളെ ആരംഭിക്കുന്നു

തിരുവനന്തപുരത്ത് ചക്ക മഹോത്സവം നാളെ ആരംഭിക്കുന്നു
തിരുവനന്തപുരം : അനന്തപുരി ചക്ക മഹോത്സവത്തിന്റെ പ്രചാരണാര്‍ഥം 'ചക്കവണ്ടി' ചൊവ്വാഴ്ച മുതല്‍ പ്രചാരണം ആരംഭിക്കും. ചക്ക ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണനം നടത്തിവരുന്ന സംരംഭകരെ അനന്തപുരി ചക്ക മഹോത്സവത്തില്‍ ആദരിക്കും. മുപ്പതിന് ചക്കയെപ്പറ്റി സംസ്ഥാനതല സിമ്പോസിയം സംഘടിപ്പിക്കും.
ചക്കയുടെ ലോക അംബാസഡര്‍ പഡ്രേ, ജാക്ക് 365.കോം സ്ഥാപകന്‍ ജെയിംസ് ജോസഫ്, ഡോ. എന്‍ ശുദ്ധോധനന്‍ തുടങ്ങിയവര്‍ വിഷയം അവതരിപ്പിക്കും. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം.
ജൂലൈ ഒന്നിന് തലസ്ഥാനത്ത് ചക്ക സംരംഭകരുടെ സംസ്ഥാന സംഗമം നടക്കും. സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സാധ്യതകള്‍, വെല്ലുവിളികള്‍ എന്നിവ ശില്‍പ്പശാല ചര്‍ച്ച ചെയ്യും. ചക്കയുടെ ഉല്‍പ്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പുതുസംരംഭകര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 9447205227, 9072302707,  8129837355.
തിരുവനന്തപുരം : അനന്തപുരി ചക്ക മഹോത്സവത്തിന്റെ പ്രചാരണാര്‍ഥം 'ചക്കവണ്ടി' ചൊവ്വാഴ്ച മുതല്‍ പ്രചാരണം ആരംഭിക്കും. ചക്ക ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണനം നടത്തിവരുന്ന സംരംഭകരെ അനന്തപുരി ചക്ക മഹോത്സവത്തില്‍ ആദരിക്കും. മുപ്പതിന് ചക്കയെപ്പറ്റി സംസ്ഥാനതല സിമ്പോസിയം സംഘടിപ്പിക്കും.
ചക്കയുടെ ലോക അംബാസഡര്‍ പഡ്രേ, ജാക്ക് 365.കോം സ്ഥാപകന്‍ ജെയിംസ് ജോസഫ്, ഡോ. എന്‍ ശുദ്ധോധനന്‍ തുടങ്ങിയവര്‍ വിഷയം അവതരിപ്പിക്കും. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം.ജൂലൈ ഒന്നിന് തലസ്ഥാനത്ത് ചക്ക സംരംഭകരുടെ സംസ്ഥാന സംഗമം നടക്കും. സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സാധ്യതകള്‍, വെല്ലുവിളികള്‍ എന്നിവ ശില്‍പ്പശാല ചര്‍ച്ച ചെയ്യും. ചക്കയുടെ ഉല്‍പ്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പുതുസംരംഭകര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 9447205227, 9072302707,  8129837355.


Share/Save
 
© Copyright 2010 ibclive.in. All rights reserved.