IBC- Complete Business News in Malayalam
Breaking news  
11 December 2017 Monday
 
കെഎസ്‌കെടിയു ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്‌

കോഴിക്കോട്: കെഎസ്‌കെടിയു കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ. ദിനേശന്‍ മാസ്റ്ററുടെ വീടിന് നേരെ ബോംബേറ്. കുറ്റിയാടി മൊകേരിയിലാണ് സംഭവം. ആക്രമണത്തില്‍ വീടിന്റെ മുന്‍ വാതില്‍ തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരിക്കില്ല. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.