IBC- Complete Business News in Malayalam
Breaking news  
11 December 2017 Monday
 
 
 

ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍നിന്നു തോക്കുമായി രണ്ടു പേരെ പിടികൂടി

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍നിന്നു തോക്കുമായി രണ്ടു പേരെ സിഐഎസ്എഫ് പിടികൂടി. നാടന്‍ തോക്കും തിരകളുമായി വൈശാലി സ്‌റ്റേഷനില്‍നിന്നുമാണ് ഇവരെ പിടികൂടിയത്. ഞായറാഴ്ച സ്‌റ്റേഷനില്‍ സിഐഎസ്എഫ് നടത്തിയ പരിശോധനയിലാണു തോക്കുകള്‍ പിടികൂടിയത്. 
അഷിഷ് കുമാര്‍, രാകേഷ് യാദവ് എന്നിവരെയാണ് പിടികൂടിയത്. പിന്നീട് ഇവരെ ഡല്‍ഹി പോലീസിനു കൈമാറിയതായി അധികൃതര്‍ അറിയിച്ചു. 
 
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍നിന്നു തോക്കുമായി രണ്ടു പേരെ സിഐഎസ്എഫ് പിടികൂടി. നാടന്‍ തോക്കും തിരകളുമായി വൈശാലി സ്‌റ്റേഷനില്‍നിന്നുമാണ് ഇവരെ പിടികൂടിയത്. ഞായറാഴ്ച സ്‌റ്റേഷനില്‍ സിഐഎസ്എഫ് നടത്തിയ പരിശോധനയിലാണു തോക്കുകള്‍ പിടികൂടിയത്. അഷിഷ് കുമാര്‍, രാകേഷ് യാദവ് എന്നിവരെയാണ് പിടികൂടിയത്. പിന്നീട് ഇവരെ ഡല്‍ഹി പോലീസിനു കൈമാറിയതായി അധികൃതര്‍ അറിയിച്ചു.  

Share/Save
 
© Copyright 2010 ibclive.in. All rights reserved.