IBC- Complete Business News in Malayalam
Breaking news  
12 December 2017 Tuesday
 
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശിവസേന നിര്‍ദേശിച്ച പേരുകള്‍ ബിജെപി തള്ളി

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് ശിവസേന നിര്‍ദേശിച്ച പേരുകള്‍ ബിജെപി തള്ളി. രാഷ്ട്രപതി സ്ഥാനത്തേക്കു ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്തിന്റെയും എം.എസ്. സ്വാമിനാഥന്റെയും പേരുകളാണ് ശിവസേന നിര്‍ദേശിച്ചിരുന്നത്. ഈ രണ്ടു പേരുകളുമാണ് ബിജെപി തള്ളിയത്. സ്വാമിനാഥനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹത്തിന്റെ പ്രായമാണ് തടസമെന്നും ബിജെപി വ്യക്തമാക്കി.  

Share/Save
 
© Copyright 2010 ibclive.in. All rights reserved.