IBC- Complete Business News in Malayalam
Breaking news  
25 June 2018 Monday
 
പുതുവൈപ്പ് സമരത്തിനു പിന്നില്‍ തീവ്രവാദികളെന്ന ആരോപണം പോലീസ് നടപടിയെ ന്യായീകരിക്കാനാണെന്നു കാനം

തിരുവനന്തപുരം: പുതുവൈപ്പ് സമരത്തിനു പിന്നില്‍ തീവ്രവാദികളെന്ന ആരോപണം പോലീസ് നടപടിയെ ന്യായീകരിക്കാനാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പുതുവൈപ്പിനില്‍ സമരക്കാര്‍ക്കെതെിരെ നടന്നത് നരനായാട്ടാണെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ നടപടി സര്‍ക്കാരിനെ വില കുറച്ച് കാണിക്കും.സമരം ചര്‍ച്ച ചെയ്യുന്നത് സാധാരണക്കാരാണ്. യുഎപിഎ ചുമത്താനാകും ചിലപ്പോള്‍ തീവ്രവാദ ആരോപണം ഉന്നയിക്കുന്നതെന്നും ലാത്തിച്ചാര്‍ജ് ചര്‍ച്ച ചെയ്യണമെന്നും കാനം ആവശ്യപ്പെട്ടു.
എറണാകുളം റൂറല്‍ എസ്പി എ.വി.ജോര്‍ജാണ് സമരത്തിനു പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളാണെന്ന് ആരോപണം ഉന്നയിച്ചത്.  

Share/Save
 
© Copyright 2010 ibclive.in. All rights reserved.