IBC- Complete Business News in Malayalam
Breaking news  
23 June 2017 Friday
 
ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നു കേന്ദ്രം

ന്യൂഡല്‍ഹി: 1950 മുതലുള്ള ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നു കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ കത്ത് അയച്ചു. ആധാരങ്ങള്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്രം സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. വീഴ്ച ഉണ്ടായാല്‍ വസ്തു ഉടമസ്ഥത ബിനാമിയായി കണക്കാക്കും. ഓഗസ്റ്റ് 14നകം ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം. 
 
Share/Save
 
© Copyright 2010 ibclive.in. All rights reserved.