IBC- Complete Business News in Malayalam
Breaking news  
19 November 2018 Monday
 
 
 

ജൂണ്‍ ഇരുപത് മുതല്‍ യുഎഇയില്‍ പത്തിരട്ടി വേഗതയില്‍ വൈഫൈ

ദുബൈ: ജൂണ്‍ ഇരുപത് മുതല്‍ യുഎഇയില്‍ പത്തിരട്ടി വേഗതയില്‍ വൈഫൈ. വേള്‍ഡ് വൈഫൈ ദിനവും ഈദുല്‍ ഫിത്തറും പ്രമാണിച്ചാണിത്. ഏഴ് ദിവസത്തേയ്ക്കാണ് ഓഫര്‍.
വൈഫൈ യുഎഇയാണ് സംരംഭത്തിന് പിന്നില്‍. എമിറേറ്റ്‌സിലെ പ്രമുഖ മൊബൈല്‍ സേവനദാതാവായ ഡുവും വൈഫൈ സേവനം നല്‍കുന്നുണ്ട്. 
ദുബൈ മെട്രോ, ട്രാം, എമ്മാര്‍ ബൗലെവാര്‍ഡ് ഡൗണ്‍ ടൗണ്‍ ദുബൈ, അല്‍ ഐന്‍ മാള്‍, അല്‍ നയീം മാള്‍, അല്‍ നയീം സിറ്റി സെന്റര്‍, മറീന മാള്‍, അബൂദാബി ലുലു മാളുകള്‍, ഷാര്‍ജ സഹാറ സെന്റര്‍, ദി ദുബൈ മാള്‍, വാഫി മാള്‍ എന്നിവിടങ്ങളിലും ഡു സേവനം ലഭ്യമാക്കുന്നുണ്ട്.

ദുബൈ: ജൂണ്‍ ഇരുപത് മുതല്‍ യുഎഇയില്‍ പത്തിരട്ടി വേഗതയില്‍ വൈഫൈ. വേള്‍ഡ് വൈഫൈ ദിനവും ഈദുല്‍ ഫിത്തറും പ്രമാണിച്ചാണിത്. ഏഴ് ദിവസത്തേയ്ക്കാണ് ഓഫര്‍.


വൈഫൈ യുഎഇയാണ് സംരംഭത്തിന് പിന്നില്‍. എമിറേറ്റ്‌സിലെ പ്രമുഖ മൊബൈല്‍ സേവനദാതാവായ ഡുവും വൈഫൈ സേവനം നല്‍കുന്നുണ്ട്. ദുബൈ മെട്രോ, ട്രാം, എമ്മാര്‍ ബൗലെവാര്‍ഡ് ഡൗണ്‍ ടൗണ്‍ ദുബൈ, അല്‍ ഐന്‍ മാള്‍, അല്‍ നയീം മാള്‍, അല്‍ നയീം സിറ്റി സെന്റര്‍, മറീന മാള്‍, അബൂദാബി ലുലു മാളുകള്‍, ഷാര്‍ജ സഹാറ സെന്റര്‍, ദി ദുബൈ മാള്‍, വാഫി മാള്‍ എന്നിവിടങ്ങളിലും ഡു സേവനം ലഭ്യമാക്കുന്നുണ്ട്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.