സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. സൗദിയിലെ ത്വാഇഫിന് സമീപമാണ് അപകടമുണ്ടായത്. തെലങ്കാന ഔറങ്കല്‍ സ്വദേശികളായ ഗോസ് മുഹ്യിദ്ദീന്റെ ഭാര്യ രശ്മ (38) ഇവരുടെ ബന്ധു അലി(36), അലിയുടെ ഒമ്ബത് വയസുള്ള മകന് അമീനുദ്ദീന്‍ എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. മുഹ്യിദ്ദീന്റെ മകന് സിയാന് (എട്ട്), മരിച്ച അലിയുടെ ഭാര്യ റിഹാന, ഇവരുടെ ഒരു വയസ്സ് പ്രായമുള്ള മകള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ റിഹാന ത്വായിഫ് കിംഗ് ഫൈസല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരാളുടെ പരിക്ക് നിസാരമാണ്.
ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനം ബുധനാഴ്ച പുലര്‍ച്ചെ ദലമിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മൂന്ന് പേരും സംഭവ സ്ഥലത്ത് മരണപ്പെട്ടു.