IBC- Complete Business News in Malayalam
Breaking news  
22 August 2017 Tuesday
 
സ്വര്‍ണ വില കൂടി: പവന് 21,200 രൂപ

കൊച്ചി: സ്വര്‍ണ വില ഇന്നും കൂടി. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 21,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,650 രൂപയിലെത്തി. ചൊവ്വാഴ്ച പവന് 120 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില വീണ്ടും കൂടിയത്. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.