IBC- Complete Business News in Malayalam
Breaking news  
22 August 2017 Tuesday
 
 
 

ഈ വര്‍ഷം അവസാനത്തോടെ നോക്കിയ 8 വിപണിയിലെത്തും!

ഈ വര്‍ഷം അവസാനത്തോടെ  നോക്കിയ 8 വിപണിയിലെത്തും!
വിപണി കീഴടക്കുവാന്‍ തയ്യാറാകുന്ന നോക്കിയ 8 ന്റെ മനോഹരമായ ചിത്രങ്ങള്‍ പുറത്ത്. പിന്‍ഭാഗത്ത് രണ്ട് ക്യാമറകളോടു കൂടിയ നോക്കിയ 8 ന്റെ മനോഹരമായ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കാള്‍സീസ് ബ്രാന്‍ഡിങ് സ്റ്റിക്കറോട് കൂടിയ ഇരട്ട ക്യാമറകള്‍, 5.3 ഇഞ്ച് QHD ഡിസ്‌പ്ലെ, ഹോം ബട്ടണില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, കുറഞ്ഞത് 4 ജിബി റാം, എന്നിവയോട് കൂടിയാകും ഫോണ്‍ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്
13 മെഗാപിക്‌സല്‍ സെന്‍സറുകളോടു കൂടിയ ക്യാമറകളും പ്രതീക്ഷിക്കുന്ന നോക്കിയ 8 നെ ഈ വര്‍ഷം അവസാനത്തോടു കൂടി വിപണിയില്‍ എത്തിക്കുവാനാണ് കമ്പനി ശ്രമിക്കുന്നത്.
വിപണി കീഴടക്കുവാന്‍ തയ്യാറാകുന്ന നോക്കിയ 8 ന്റെ മനോഹരമായ ചിത്രങ്ങള്‍ പുറത്ത്. പിന്‍ഭാഗത്ത് രണ്ട് ക്യാമറകളോടു കൂടിയ നോക്കിയ 8 ന്റെ മനോഹരമായ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കാള്‍സീസ് ബ്രാന്‍ഡിങ് സ്റ്റിക്കറോട് കൂടിയ ഇരട്ട ക്യാമറകള്‍, 5.3 ഇഞ്ച് QHD ഡിസ്‌പ്ലെ, ഹോം ബട്ടണില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, കുറഞ്ഞത് 4 ജിബി റാം, എന്നിവയോട് കൂടിയാകും ഫോണ്‍ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്13 മെഗാപിക്‌സല്‍ സെന്‍സറുകളോടു കൂടിയ ക്യാമറകളും പ്രതീക്ഷിക്കുന്ന നോക്കിയ 8 നെ ഈ വര്‍ഷം അവസാനത്തോടു കൂടി വിപണിയില്‍ എത്തിക്കുവാനാണ് കമ്പനി ശ്രമിക്കുന്നത്.






Share/Save
 
© Copyright 2010 ibclive.in. All rights reserved.