IBC- Complete Business News in Malayalam
Breaking news  
21 October 2017 Saturday
 
 
 

ഇനിമുതല്‍ ചാറ്റിംഗ് മാത്രമല്ല, വാട്ട്‌സാപ്പിലൂടെ പണമിടപാടുകളും നടത്താം!

ഇനിമുതല്‍ ചാറ്റിംഗ് മാത്രമല്ല, വാട്ട്‌സാപ്പിലൂടെ പണമിടപാടുകളും നടത്താം!
യുപിഐ മാര്‍ഗത്തിലുള്ള പേമെന്റ് സംവിധാനം വാട്ട്‌സാപ്പില്‍ ലഭ്യമാക്കി.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍, പുതിയ ബീറ്റാ വേര്‍ഷനില്‍ യുപിഐ പണമിടപാടിനുള്ള ഫീച്ചര്‍ വാട്ട്‌സാപ്പ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 200 മില്യണിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുള്ള വാട്ട്‌സാപ്പ് യുപിഐ പേമെന്റ് സംവിധാനത്തിന് ശ്രമിക്കുകയാണെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
യുപിഐ മാര്‍ഗത്തിലുള്ള പേമെന്റ് സംവിധാനം വാട്ട്‌സാപ്പില്‍ ലഭ്യമാക്കി.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍, പുതിയ ബീറ്റാ വേര്‍ഷനില്‍ യുപിഐ പണമിടപാടിനുള്ള ഫീച്ചര്‍ വാട്ട്‌സാപ്പ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 200 മില്യണിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുള്ള വാട്ട്‌സാപ്പ് യുപിഐ പേമെന്റ് സംവിധാനത്തിന് ശ്രമിക്കുകയാണെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.



Share/Save
 
© Copyright 2010 ibclive.in. All rights reserved.