IBC- Complete Business News in Malayalam
Breaking news  
11 December 2017 Monday
 
സ്വര്‍ണ വില കൂടി: പവന് 21,760 രൂപ

കൊച്ചി: സ്വര്‍ണ വില ഇന്നും കൂടി. 200 രൂപയാണ് പവന്‍ ഇന്ന് വര്‍ധിച്ചത്. വ്യാഴാഴ്ചയും ഇതേതോതില്‍ വില വര്‍ധനവുണ്ടായിരുന്നു. പവന് 21,760 രൂപയിലും ഗ്രാമിന് 2,720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടാകുന്നത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.