IBC- Complete Business News in Malayalam
Breaking news  
22 October 2017 Sunday
 
പുല്‍പ്പള്ളിയിലെ സിപിഎം ഓഫീസിനു നേരെ ആക്രമണം

വയനാട്: പുല്‍പ്പള്ളിയിലെ സിപിഎം ഓഫീസിനു നേരെ ആക്രമണം. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു. ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.