IBC- Complete Business News in Malayalam
Breaking news  
12 December 2017 Tuesday
 
 
 

ജെഡിയു രാജ്യസഭാ നേതൃസ്ഥാനത്തു നിന്ന് ശരത് യാദവിനെ നീക്കി

ബീഹാര്‍: ജെഡിയു രാജ്യസഭാ നേതൃസ്ഥാനത്തു നിന്ന് ശരത് യാദവിനെ നീക്കി.
പകരം നിതീഷ് കുമാറിന്റെ വിശ്വസ്തന്‍ ആര്‍.പി.പി.സിങ് രാജ്യസഭാകക്ഷി നേതാവാകും.
ജെഡിയുഎന്‍ഡിഎ സഖ്യത്തിലെത്തുന്നതിന്റെ ഭാഗമായാണ് നടപടി.
ബീഹാര്‍: ജെഡിയു രാജ്യസഭാ നേതൃസ്ഥാനത്തു നിന്ന് ശരത് യാദവിനെ നീക്കി.പകരം നിതീഷ് കുമാറിന്റെ വിശ്വസ്തന്‍ ആര്‍.പി.പി.സിങ് രാജ്യസഭാകക്ഷി നേതാവാകും. ജെഡിയുഎന്‍ഡിഎ സഖ്യത്തിലെത്തുന്നതിന്റെ ഭാഗമായാണ് നടപടി.

Share/Save
 
© Copyright 2010 ibclive.in. All rights reserved.