IBC- Complete Business News in Malayalam
Breaking news  
23 February 2018 Friday
 
 
 

ഐഡിയയുടെ കിടിലന്‍ ഓഫര്‍! 84 ദിവസം അണ്‍ലിമിറ്റഡ് കോളുകള്‍ ലഭ്യമാകും!

ഐഡിയയുടെ കിടിലന്‍ ഓഫര്‍! 84 ദിവസം അണ്‍ലിമിറ്റഡ് കോളുകള്‍ ലഭ്യമാകും!
ജിയോയോട് മത്സരിച്ച് ഐഡിയയും ഓഫറുകളുമായി രംഗത്ത്. ബിഎസ്എന്‍എല്‍, വോഡഫോണ്‍, എയര്‍ടെല്‍ തുടങ്ങിയവയ്ക്ക് പിന്നാലെയാണ് ഐഡിയയുടെയും കിടിലന്‍ ഓഫര്‍. 453 രൂപയുടെ പ്ലാനുമായാണ് ഐഡിയ എത്തിയിരിക്കുന്നത്. ഈ പ്ലാനിലൂടെ 84 ദിവസത്തേക്ക് 84 ജിബി ഡേറ്റ ഉപയോഗിക്കാന്‍ കഴിയും. ദിവസം ഒരു ജിബിയാണ് നല്‍കുക. കൂടാതെ 84 ദിവസവും അണ്‍ലിമിറ്റഡ് കോളും (ലോക്കല്‍, എസ്ടിഡി) ലഭിക്കും.
എന്നാല്‍ ഈ ഓഫര്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കില്ല. 
തിരഞ്ഞെടുത്ത കുറച്ച് പേര്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക. വരിക്കാര്‍ നഷ്ടപ്പെടുമെന്ന് മുന്‍കൂട്ടി കണ്ടാണ് മിക്ക കമ്പനികളും ഓഫറുകള്‍ നല്‍കുന്നത്. ജിയോയുടെ വരമോടെ മറ്റ് ടെലികോം കമ്ബനികള്‍ കടുത്ത സമ്മര്‍ദ്ദമാണ് നേരിടുന്നത്. അതേസമയം, ജിയോയുടെ 84 ദിവസ പ്ലാനിന് 399 രൂപ മാത്രമാണുള്ളത്. വോഡഫോണിന്റെ 352 രൂപയുടെ സ്റ്റുഡന്റ് പ്ലാനില്‍ 84 ദിവസത്തേക്ക് 84 ജിബി ഡേറ്റ നല്‍കുന്നുണ്ട്.

ജിയോയോട് മത്സരിച്ച് ഐഡിയയും ഓഫറുകളുമായി രംഗത്ത്. ബിഎസ്എന്‍എല്‍, വോഡഫോണ്‍, എയര്‍ടെല്‍ തുടങ്ങിയവയ്ക്ക് പിന്നാലെയാണ് ഐഡിയയുടെയും കിടിലന്‍ ഓഫര്‍. 453 രൂപയുടെ പ്ലാനുമായാണ് ഐഡിയ എത്തിയിരിക്കുന്നത്. ഈ പ്ലാനിലൂടെ 84 ദിവസത്തേക്ക് 84 ജിബി ഡേറ്റ ഉപയോഗിക്കാന്‍ കഴിയും. ദിവസം ഒരു ജിബിയാണ് നല്‍കുക. കൂടാതെ 84 ദിവസവും അണ്‍ലിമിറ്റഡ് കോളും (ലോക്കല്‍, എസ്ടിഡി) ലഭിക്കും.എന്നാല്‍ ഈ ഓഫര്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കില്ല. 
തിരഞ്ഞെടുത്ത കുറച്ച് പേര്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക. വരിക്കാര്‍ നഷ്ടപ്പെടുമെന്ന് മുന്‍കൂട്ടി കണ്ടാണ് മിക്ക കമ്പനികളും ഓഫറുകള്‍ നല്‍കുന്നത്. ജിയോയുടെ വരമോടെ മറ്റ് ടെലികോം കമ്ബനികള്‍ കടുത്ത സമ്മര്‍ദ്ദമാണ് നേരിടുന്നത്. അതേസമയം, ജിയോയുടെ 84 ദിവസ പ്ലാനിന് 399 രൂപ മാത്രമാണുള്ളത്. വോഡഫോണിന്റെ 352 രൂപയുടെ സ്റ്റുഡന്റ് പ്ലാനില്‍ 84 ദിവസത്തേക്ക് 84 ജിബി ഡേറ്റ നല്‍കുന്നുണ്ട്.


Share/Save
 
© Copyright 2010 ibclive.in. All rights reserved.