IBC- Complete Business News in Malayalam
Breaking news  
22 August 2017 Tuesday
 
വിനായകന്റെ കുടുംബം മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യ മൊഴി നല്‍കി

തൃശൂര്‍: പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചശേഷം ജീവനൊടുക്കിയ വിനായകന്റെ കുടുംബം മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യ മൊഴി നല്‍കി. െ്രെകംബ്രാഞ്ച് നിര്‍ദേശ പ്രകാരമാണ് മൊഴി നല്‍കിയത്. തൃശൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് വിനായകന്റെ പിതാവ് കൃഷ്ണന്‍കുട്ടി രഹസ്യ മൊഴി നല്‍കിയത്. 
വിനായകന്റെ സുഹൃത്ത് ശരത്ത്, വൈഷ്ണവ് എന്നിവരും മജിസ്‌ട്രേറ്റിനു മൊഴി നല്‍കി. വിനായകന്റെ അച്ഛനോടൊപ്പം പാവറട്ടി പോലീസ് സ്‌റ്റേഷനിലെത്തിയ അയല്‍വാസിയുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.