IBC- Complete Business News in Malayalam
Breaking news  
19 January 2018 Friday
 
 
 

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ലഡാക്ക് സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന്! ലഡാക്ക് സന്ദര്‍ശിക്കും.രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനം ആണ് ലഡാക്കിലേത്. ലഡാക്കിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആണ് സന്ദര്‍ശനം.
ഇപ്പോള്‍ ലഡാക്കിലുള്ള കരസേന മേധാവി ബിപിന്‍ റാവത്ത് അദ്ദേഹത്തെ അനുഗമിക്കും. ഇന്‍ഡോചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കെയാണ് രാഷ്ട്രപതിയുടെ ലഡാക്ക് സന്ദര്‍ശനം വരുന്നത്.
ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന്! ലഡാക്ക് സന്ദര്‍ശിക്കും.രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനം ആണ് ലഡാക്കിലേത്. ലഡാക്കിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആണ് സന്ദര്‍ശനം.ഇപ്പോള്‍ ലഡാക്കിലുള്ള കരസേന മേധാവി ബിപിന്‍ റാവത്ത് അദ്ദേഹത്തെ അനുഗമിക്കും. ഇന്‍ഡോചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കെയാണ് രാഷ്ട്രപതിയുടെ ലഡാക്ക് സന്ദര്‍ശനം വരുന്നത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.