IBC- Complete Business News in Malayalam
Breaking news  
19 January 2018 Friday
 
ഒമാനില്‍ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശി മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീപ് കുമാറാണ് (45) മരിച്ചത്. മുഹൈസിനയില്‍ കാറും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച മറ്റ് രണ്ടു പേര്‍ പാക്കിസ്ഥാന്‍ സ്വദേശികളാണ്. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.