IBC- Complete Business News in Malayalam
Breaking news  
21 October 2017 Saturday
 
സ്വര്‍ണ വില കുറഞ്ഞു : പവന് 22,120 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായത്. പവന് 22,120 രൂപയിലാണ് ഇന്ന് വ്യാപാരം. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,765 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.