IBC- Complete Business News in Malayalam
Breaking news  
24 February 2018 Saturday
 
 
 

കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് നാളെ പയ്യന്നൂരില്‍ തുടക്കം

തിരുവനന്തപുരം :ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് നാളെ പയ്യന്നൂരില്‍ തുടക്കം. പയ്യന്നൂരില്‍ പ്രത്യേകം സജ്ജമാക്കിയ വാടിക്കല്‍ രാമകൃഷ്ണന്‍ നഗറില്‍ രാവിലെ 10 മണിക്ക് കുമ്മനം രാജശേഖരന് പതാക കൈമാറി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യാത്ര ഉദ്ഘാടനം ചെയ്യും.ഉദ്ഘാടന ചടങ്ങില്‍ ഒ. രാജഗോപാല്‍ എംഎല്‍എ അധ്യക്ഷനായിരിക്കും. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എംപിമാരായ സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹേ, മനോജ് തിവാരി, നളിന്‍ കുമാര്‍ കട്ടീല്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, പാര്‍ട്ടി ദേശീയ നേതാക്കളായ എച്ച്. രാജ, ബി.എല്‍. സന്തോഷ് എന്നിവര്‍ പങ്കെടുക്കും.
തിരുവനന്തപുരം :ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് നാളെ പയ്യന്നൂരില്‍ തുടക്കം. പയ്യന്നൂരില്‍ പ്രത്യേകം സജ്ജമാക്കിയ വാടിക്കല്‍ രാമകൃഷ്ണന്‍ നഗറില്‍ രാവിലെ 10 മണിക്ക് കുമ്മനം രാജശേഖരന് പതാക കൈമാറി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യാത്ര ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങില്‍ ഒ. രാജഗോപാല്‍ എംഎല്‍എ അധ്യക്ഷനായിരിക്കും. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എംപിമാരായ സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹേ, മനോജ് തിവാരി, നളിന്‍ കുമാര്‍ കട്ടീല്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, പാര്‍ട്ടി ദേശീയ നേതാക്കളായ എച്ച്. രാജ, ബി.എല്‍. സന്തോഷ് എന്നിവര്‍ പങ്കെടുക്കും.

Share/Save
 
© Copyright 2010 ibclive.in. All rights reserved.