IBC- Complete Business News in Malayalam
Breaking news  
11 December 2017 Monday
 
 
 

ഡല്‍ഹിയില്‍ ബിജെപി അസ്ഥാനത്തേക്ക് സിപിഐ എം മാര്‍ച്ച്

ഡല്‍ഹിയില്‍ ബിജെപി അസ്ഥാനത്തേക്ക് സിപിഐ എം മാര്‍ച്ച്
ദില്ലി:സംഘപരിവാര്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കും വര്‍ഗ്ഗീയ അക്രമത്തിനുമെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള  രാജ്യവ്യാപകമായ പ്രതിഷേധത്തിന് തുടക്കമായി. ദില്ലിയില്‍ ബിജെപി അസ്ഥാനത്തേക്ക് പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുന്നത്. 
അശോക റോഡിലുള്ള ബിജെപി അസ്ഥാനത്തേക്കാണ് സിപിഐ എം മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. സ്ഥലത്ത് പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തിട്ടുണ്ട്. 
ബിജെപി ഓഫീസിന് 50 മീറ്റര്‍ അകലെയാണ് ബാരിക്കേഡുള്‍ തീര്‍ത്തിരിക്കുന്നത്. ഡല്‍ഹി സംസ്ഥാന സമിതിയുടെ നേതൃത്വത്തിലാണ് സിപിഐഎം പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളും പോളിറ്റ് ബ്യൂറോ അംഗങ്ങളും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. 
ദില്ലി:സംഘപരിവാര്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കും വര്‍ഗ്ഗീയ അക്രമത്തിനുമെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള  രാജ്യവ്യാപകമായ പ്രതിഷേധത്തിന് തുടക്കമായി. ദില്ലിയില്‍ ബിജെപി അസ്ഥാനത്തേക്ക് പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുന്നത്. 
അശോക റോഡിലുള്ള ബിജെപി അസ്ഥാനത്തേക്കാണ് സിപിഐ എം മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. സ്ഥലത്ത് പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്തിട്ടുണ്ട്. ബിജെപി ഓഫീസിന് 50 മീറ്റര്‍ അകലെയാണ് ബാരിക്കേഡുള്‍ തീര്‍ത്തിരിക്കുന്നത്. ഡല്‍ഹി സംസ്ഥാന സമിതിയുടെ നേതൃത്വത്തിലാണ് സിപിഐഎം പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളും പോളിറ്റ് ബ്യൂറോ അംഗങ്ങളും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. 


Share/Save
 
© Copyright 2010 ibclive.in. All rights reserved.