IBC- Complete Business News in Malayalam
Breaking news  
21 October 2017 Saturday
 
മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി!

ആലപ്പുഴ : ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. കാര്‍ഡിയോ തൊറാസിക്ക് സര്‍ജറി ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഡോ. രാജശേഖരന്‍ (53) നെയാണ് ആശുപത്രിയില്‍ വിശ്രമമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 8.45 ഓടെയാണ് മൃതദേഹം കണ്ടത്. തിരുവനന്തപുരം കേശവദാസപുരം സ്വദേശിയാണ്. ഭാര്യ: നിമ്മി (ഗൈനക്കോളജിസ്റ്റ് ഗോകുലം മെഡിക്കല്‍ കോളേജ്). 

Share/Save
 
© Copyright 2010 ibclive.in. All rights reserved.