IBC- Complete Business News in Malayalam
Breaking news  
21 October 2017 Saturday
 
ആതുരസേവനത്തിലൂടെ മാതൃകയായവര്‍ക്കുള്ള ഡോക്ടേഴ്‌സ് പുരസ്‌കാരം മമ്മൂട്ടി വിതരണം ചെയ്തു!

കല്‍പറ്റ: കേരളത്തില്‍ മികച്ച സേവനം നിര്‍വ്വഹിക്കുന്ന ഡോക്ടര്‍മാര്‍ക്കായുള്ള കൈരളിപീപ്പിള്‍ ടിവിയുടെ നാലാമത് ഡോക്ടേഴ്‌സ് അവാര്‍ഡുകള്‍ വയനാട്ടില്‍ വിതരണം ചെയ്തു. സര്‍ക്കാര്‍ മേഖലയില്‍ നിന്ന് ഡോ. സൈറു ഫിലിപ്പിനും സ്വകാര്യമേഖലയില്‍ നിന്ന് ഡോ.ഡോ എന്‍ രാധാകൃഷ്ണനും സന്നദ്ധ സേവന മേഖലയില്‍ നിന്ന് ഡോ ജിന്ദേന്ദ്രനാഥിനും പദ്മശ്രീ മമ്മൂട്ടി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കൈരളി ടിവി ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം എം ബി ബി എസ് വിദ്യര്‍ത്ഥി എ കെ അനൂപും ഏറ്റുവാങ്ങി.

Share/Save
 
© Copyright 2010 ibclive.in. All rights reserved.