IBC- Complete Business News in Malayalam
Breaking news  
12 December 2017 Tuesday
 
ശിവസേനാ നേതാവിന്റെ കാര്‍ പാഞ്ഞു കയറി രണ്ടു മരണം

ദില്ലി: ശിവസേനാ നേതാവിന്റെ കാര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞു കയറി രണ്ടുപേര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെ മഹാരാഷ്ട്രയിലെ ബാരാമതിയിലാണ് സംഭവം. ബാരാമതിയിലെ ശിവസേന നേതാവ് പപ്പു മാനെയുടെ കാറാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഒരു വിദ്യാര്‍ഥിനിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാരാമതി-മോര്‍ഗാവ് റോഡിലായിരുന്നു അപകടം. നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇതേ തുടര്‍ന്ന് മാനെയെ പോലീസ് പിടികൂടി ചോദ്യം ചെയ്തു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.