IBC- Complete Business News in Malayalam
Breaking news  
19 October 2018 Friday
 
സ്വര്‍ണ വില കൂടി: പവന് 22,000 രൂപ

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വെള്ളിയാഴ്ച പവന് 160 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില കൂടിയത്. 22,000 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ കൂടി 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.