IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
വാട്‌സ് ആപ്പ് നിശ്ചലമായി, ഉപഭോക്താക്കള്‍ കുഴങ്ങുന്നു!

ദില്ലി: ആഗോള മെസ്സേജിങ്ങ് ആപ്പായ വാട്‌സ് ആപ്പിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലച്ചത് ആശങ്കയുണ്ടാക്കി. നിലവില്‍ മെസ്സേജുകള്‍ അയക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല. പ്രശ്‌നം മറ്റ് രാജ്യങ്ങളിലും ഉണ്ടെന്ന് ഉപയോക്താളുടെ ട്വീറ്റ് വ്യക്തമാക്കുന്നു. പ്രശ്‌നം സംബന്ധിച്ച് വാട്‌സാപ്പ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മെയിലും ഇത്തരത്തില്‍ വാട്‌സ് ആപ്പിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.