IBC- Complete Business News in Malayalam
Breaking news  
20 November 2017 Monday
 
 
 

ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 153 പോയിന്റ് ഉയര്‍ന്ന് ഇന്ന് നേട്ടത്തോടെ തുടക്കം

 

ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 153 പോയിന്റ് ഉയര്‍ന്ന് ഇന്ന് നേട്ടത്തോടെ തുടക്കം
മുംബൈ: രണ്ട് ദിവസത്തെ നഷ്ടത്തിനു ശേഷം ഓഹരി സൂചികകള്‍ നേട്ടത്തിലെത്തി. സെന്‍സെക്‌സ് 153 പോയിന്റ് നേട്ടത്തില്‍ 33,372ലും നിഫ്റ്റി 49 പോയിന്റ് ഉയര്‍ന്ന് 10,352ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 1423 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോള്‍, 407 ഓഹരികള്‍ നഷ്ടത്തിലെത്തി. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, റിലയന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഒഎന്‍ജിസി, ഇന്‍ഫോസിസ്, വിപ്രോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടത്തിലാണ്. സിപ്ല, എച്ച്ഡിഎഫ്‌സി, കോള്‍ ഇന്ത്യ, ഐടിസി, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

മുംബൈ: രണ്ട് ദിവസത്തെ നഷ്ടത്തിനു ശേഷം ഓഹരി സൂചികകള്‍ നേട്ടത്തിലെത്തി. സെന്‍സെക്‌സ് 153 പോയിന്റ് നേട്ടത്തില്‍ 33,372ലും നിഫ്റ്റി 49 പോയിന്റ് ഉയര്‍ന്ന് 10,352ലുമാണ് വ്യാപാരം നടക്കുന്നത്.ബിഎസ്ഇയിലെ 1423 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോള്‍, 407 ഓഹരികള്‍ നഷ്ടത്തിലെത്തി. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, റിലയന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഒഎന്‍ജിസി, ഇന്‍ഫോസിസ്, വിപ്രോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടത്തിലാണ്. സിപ്ല, എച്ച്ഡിഎഫ്‌സി, കോള്‍ ഇന്ത്യ, ഐടിസി, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ്.


Share/Save
 
© Copyright 2010 ibclive.in. All rights reserved.