IBC- Complete Business News in Malayalam
Breaking news  
20 November 2017 Monday
 
സവോള സര്‍ക്കാര്‍ ഏജന്‍സി വഴി ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര നീക്കം!

ദില്ലി: സവോളയുടെ വിപണി നിയന്ത്രിച്ചു നിര്‍ത്താന്‍ പുതിയ തന്ത്രവുമായി ഉപഭോക്തൃ മന്ത്രാലയം. സര്‍ക്കാര്‍ ഏജന്‍സി വഴി സവോള ഇറക്കുമതി ചെയ്യാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. വിപണിയിലെ സവോള ലഭ്യത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിനു മുന്നോടിയായി പ്രൈസ് സ്റ്റബിലൈസേഷന്‍ ഫണ്ട് മാനേജ്‌മെന്റ് കമ്മിറ്റി (പിഎസ്എഫ്എംസി) നടത്തിയ യോഗമാണ് ഈ തീരുമാനമെടുത്തത്. ഉപഭോക്തൃ കാര്യ സെക്രട്ടറി അവിനാഷ് ശ്രീവാസ്തവയും യോഗത്തില്‍ പങ്കെടുത്തിരുന്നു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.