IBC- Complete Business News in Malayalam
Breaking news  
20 November 2017 Monday
 
 
 

ഓഹരി വിപണി ഇന്ന് നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു!

 

ഓഹരി വിപണി ഇന്ന് നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു!
മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 67 പോയിന്റ് നഷ്ടത്തില്‍ 33246 ലും നിഫ്റ്റി 32 പോയിന്റ് താഴ്ന്ന് 10,289ലുമെത്തിയാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 945 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 915 ഓഹരികള്‍ നഷ്ടത്തിലുമാണ്.
എസ്ബിഐ, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്,് റിലയന്‍സ്, ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ഐടിസി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലാണ്.
എല്‍ആന്റ്ടി, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, സിപ്ല, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളില്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. 

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 67 പോയിന്റ് നഷ്ടത്തില്‍ 33246 ലും നിഫ്റ്റി 32 പോയിന്റ് താഴ്ന്ന് 10,289ലുമെത്തിയാണ് വ്യാപാരം ആരംഭിച്ചത്.ബിഎസ്ഇയിലെ 945 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 915 ഓഹരികള്‍ നഷ്ടത്തിലുമാണ്.
എസ്ബിഐ, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്,് റിലയന്‍സ്, ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ഐടിസി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലാണ്.എല്‍ആന്റ്ടി, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, സിപ്ല, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളില്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. 


Share/Save
 
© Copyright 2010 ibclive.in. All rights reserved.