IBC- Complete Business News in Malayalam
Breaking news  
15 July 2018 Sunday
 
 
 

മോട്ടോയുടെ പുതിയ മോഡല്‍ ഫോണ്‍ ഇന്ന് പുറത്തിറങ്ങുന്നു!

മോട്ടോയുടെ പുതിയ മോഡല്‍ ഫോണ്‍ ഇന്ന് പുറത്തിറങ്ങുന്നു!
മോട്ടോയുടെ മറ്റൊരു മോഡല്‍കൂടി ഈ മാസം പുറത്തിറങ്ങുന്നു .മോട്ടോയുടെ X4 എന്ന മോഡലാണ് ഇന്ന് 13 തീയതി മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റില്‍ പുറത്തിറക്കുന്നു .ഇതിന്റെ ഏകദേശ വില വരുന്നത് 23999 രൂപയ്ക്ക് അടുത്താണ് .ഇതിന്റെ പ്രധാനപ്പെട്ട സവിശേഷതകള്‍ മനസിലാക്കാം .
5.2 ഇഞ്ചിന്റെ ഫുള്‍ HD LTPS IPS ഡിസ്‌പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത് .
2.2GHz Qualcomm Snapdragon 630 octa-core പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം .അതുകൂടാതെ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ Android 7.1 Nougat ലാണ് പ്രവര്‍ത്തിക്കുന്നത് .3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് ആണ് ഇതിനുള്ളത് .ഇനി ഇതിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നാണ് ഇതിന്റെ ക്യാമെറകള്‍ .12 8 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും കൂടാതെ 16 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ആണ് ഇതിനു നല്‍കിയിരിക്കുന്നത് .ഇതില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഹോം ബട്ടണിന്റെ താഴെയാണ് കൊടുത്തിരിക്കുന്നത് .
3000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇവ കാഴ്ചവെക്കുന്നത് .ഇതിന്റെ വിപണിയില്‍ പ്രതീക്ഷിക്കുന്ന വില 23999 രൂപയാണ് .ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഇത് നവംബര്‍ 13 മുതല്‍ ലഭ്യമാകുന്നു .

മോട്ടോയുടെ മറ്റൊരു മോഡല്‍കൂടി ഈ മാസം പുറത്തിറങ്ങുന്നു .മോട്ടോയുടെ X4 എന്ന മോഡലാണ് ഇന്ന് 13 തീയതി മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റില്‍ പുറത്തിറക്കുന്നു .ഇതിന്റെ ഏകദേശ വില വരുന്നത് 23999 രൂപയ്ക്ക് അടുത്താണ് .ഇതിന്റെ പ്രധാനപ്പെട്ട സവിശേഷതകള്‍ മനസിലാക്കാം .5.2 ഇഞ്ചിന്റെ ഫുള്‍ HD LTPS IPS ഡിസ്‌പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത് .
2.2GHz Qualcomm Snapdragon 630 octa-core പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം .അതുകൂടാതെ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ Android 7.1 Nougat ലാണ് പ്രവര്‍ത്തിക്കുന്നത് .3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് ആണ് ഇതിനുള്ളത് .ഇനി ഇതിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നാണ് ഇതിന്റെ ക്യാമെറകള്‍ .12 8 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും കൂടാതെ 16 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ആണ് ഇതിനു നല്‍കിയിരിക്കുന്നത് .ഇതില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഹോം ബട്ടണിന്റെ താഴെയാണ് കൊടുത്തിരിക്കുന്നത് .3000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇവ കാഴ്ചവെക്കുന്നത് .ഇതിന്റെ വിപണിയില്‍ പ്രതീക്ഷിക്കുന്ന വില 23999 രൂപയാണ് .ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഇത് നവംബര്‍ 13 മുതല്‍ ലഭ്യമാകുന്നു .






Share/Save
 
© Copyright 2010 ibclive.in. All rights reserved.