IBC- Complete Business News in Malayalam
Breaking news  
19 October 2018 Friday
 
യൂത്ത്‌കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം : തോമസ് ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ക്ലിഫ് ഹൗസിലാണ് മാര്‍ച്ച് നടത്തിയത്. പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ പോലീസ് ലാത്തി വീശി.

Share/Save
 
© Copyright 2010 ibclive.in. All rights reserved.