IBC- Complete Business News in Malayalam
Breaking news  
20 November 2017 Monday
 
മുഖ്യമന്ത്രി എല്ലാകുട്ടികള്‍ക്കും ശിശുദിനാശംസകള്‍ നേര്‍ന്നു!

തിരുവനന്തപുരം: എല്ലാ കുട്ടികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ശിശുദിനാശംസ നേര്‍ന്നു. ശിശുദിനം ആഹ്‌ളാദത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമാണ്. ഇന്നത്തെ കുട്ടികള്‍ നാളത്തെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാഗധേയം നിര്‍ണയിക്കുന്നവരാണ്. വലിയ സ്വപ്നങ്ങള്‍ കാണാനും അവ സാക്ഷാത്കരിക്കാനുള്ള വഴി തേടാനും ഈ ദിനം പ്രചോദനമാകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു. 
 
Share/Save
 
© Copyright 2010 ibclive.in. All rights reserved.