IBC- Complete Business News in Malayalam
Breaking news  
20 November 2017 Monday
 
 
 

ജിയോ ഓഫറുകളില്‍ മികച്ചു നില്‍ക്കുന്നത് '350' ജിബി ഡാറ്റ ഓഫര്‍ !

 

ജിയോ ഓഫറുകളില്‍ മികച്ചു നില്‍ക്കുന്നത് '350' ജിബി!
ജിയോയുടെ ഓഫറുകളില്‍ ഏറ്റവും മികച്ചുനില്‍ക്കുന്നത് 350 GBയുടെ ഡാറ്റ ഓഫര്‍ തന്നെയാണ് .ഇത് കൂടുതലും ഓഫീസ് ,ബിസിനസ് ആവിശ്യങ്ങള്‍ക്ക് ഫലപ്രദമായ ഓഫറുകളാണ് . 32ഇഞ്ചിന്റെ HD LED TV 12999 രൂപയ്ക്ക് ഫ്‌ലിപ്പ്കാര്‍ട്ടില്‍. 4999 രൂപയുടെ റീച്ചാര്‍ജിലാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത് .4999 രൂപയുടെ റീച്ചാര്‍ജില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് 350 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ . ഇതിന്റെ വാലിഡിറ്റി നിങ്ങള്‍ക്ക് ലഭിക്കുന്നത് 360 ദിവസത്തേക്കാണ് .ഈ ഓഫറുകള്‍ ജിയോ പ്രൈം
ഉപഭോതാക്കള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളു .

ജിയോയുടെ ഓഫറുകളില്‍ ഏറ്റവും മികച്ചുനില്‍ക്കുന്നത് 350 GBയുടെ ഡാറ്റ ഓഫര്‍ തന്നെയാണ് .ഇത് കൂടുതലും ഓഫീസ് ,ബിസിനസ് ആവിശ്യങ്ങള്‍ക്ക് ഫലപ്രദമായ ഓഫറുകളാണ് . 32ഇഞ്ചിന്റെ HD LED TV 12999 രൂപയ്ക്ക് ഫ്‌ലിപ്പ്കാര്‍ട്ടില്‍. 4999 രൂപയുടെ റീച്ചാര്‍ജിലാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത് .4999 രൂപയുടെ റീച്ചാര്‍ജില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് 350 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ . ഇതിന്റെ വാലിഡിറ്റി നിങ്ങള്‍ക്ക് ലഭിക്കുന്നത് 360 ദിവസത്തേക്കാണ് .ഈ ഓഫറുകള്‍ ജിയോ പ്രൈംഉപഭോതാക്കള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളു .


Share/Save
 
© Copyright 2010 ibclive.in. All rights reserved.