IBC- Complete Business News in Malayalam
Breaking news  
15 July 2018 Sunday
 
 
 

എന്‍സിപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി : കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ എന്‍.സി.പി പ്രതിരോധത്തിലല്ലെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍.
ഇന്നത്തെ പാര്‍ട്ടി നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നും, കോടതി പരാമര്‍ശം ഉണ്ടായാല്‍ അതും ചര്‍ച്ചയാകുമെന്നും ടി.പി പീതാംബരന്‍ പറഞ്ഞു.
എന്‍സിപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. രാജിയാവശ്യം യോഗത്തില്‍ ശക്തമായുന്നയിക്കാന്‍ ഉറച്ചാണ് പാര്‍ട്ടിയിലെ ചാണ്ടി വിരുദ്ധ വിഭാഗം.
എന്നാല്‍ ദേശീയ നേതൃത്വത്തിന്റെയും സംസ്ഥാന അധ്യക്ഷന്റെയും പിന്തുണയോടെ ഇതിനെ ചെറുക്കാനാണ് പാര്‍ട്ടിയിലെ തോമസ്ചാണ്ടി അനുകൂലികളുടെ തീരുമാനം.

കൊച്ചി : കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ എന്‍.സി.പി പ്രതിരോധത്തിലല്ലെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍. ഇന്നത്തെ പാര്‍ട്ടി നേതൃയോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നും, കോടതി പരാമര്‍ശം ഉണ്ടായാല്‍ അതും ചര്‍ച്ചയാകുമെന്നും ടി.പി പീതാംബരന്‍ പറഞ്ഞു. എന്‍സിപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. രാജിയാവശ്യം യോഗത്തില്‍ ശക്തമായുന്നയിക്കാന്‍ ഉറച്ചാണ് പാര്‍ട്ടിയിലെ ചാണ്ടി വിരുദ്ധ വിഭാഗം. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെയും സംസ്ഥാന അധ്യക്ഷന്റെയും പിന്തുണയോടെ ഇതിനെ ചെറുക്കാനാണ് പാര്‍ട്ടിയിലെ തോമസ്ചാണ്ടി അനുകൂലികളുടെ തീരുമാനം.

Share/Save
 
© Copyright 2010 ibclive.in. All rights reserved.