IBC- Complete Business News in Malayalam
Breaking news  
24 April 2018 Tuesday
 
 
 

കശ്മീരില്‍ ഏറ്റുമുട്ടലില്‍ ജവാന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഒരു ജവാന്‍ കൊല്ലപ്പെട്ടു. മറ്റൊരു ജവാന് ഗുരുതരമായി പരുക്കേറ്റു. നൗബഗില്‍ ഇന്നു പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം പരിശോധനയ്ക്ക് എത്തിയത്. ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഒരു ജവാന്‍ കൊല്ലപ്പെട്ടു. മറ്റൊരു ജവാന് ഗുരുതരമായി പരുക്കേറ്റു. നൗബഗില്‍ ഇന്നു പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം പരിശോധനയ്ക്ക് എത്തിയത്. ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.