IBC- Complete Business News in Malayalam
Breaking news  
11 December 2017 Monday
 
 
 

നടന്‍ ദിലീപ് ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍!

 

ദിലീപ് ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍!
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് മടക്കി നല്‍കണമെന്നാണ് ദിലീപിന്റെ ആവശ്യം. തന്റെ കട ഉദ്ഘാടനത്തിനായാണ് ദുബായില്‍ പോകുന്നതെന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു.കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് മടക്കി നല്‍കണമെന്നാണ് ദിലീപിന്റെ ആവശ്യം. തന്റെ കട ഉദ്ഘാടനത്തിനായാണ് ദുബായില്‍ പോകുന്നതെന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് മടക്കി നല്‍കണമെന്നാണ് ദിലീപിന്റെ ആവശ്യം. തന്റെ കട ഉദ്ഘാടനത്തിനായാണ് ദുബായില്‍ പോകുന്നതെന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു.

 

 

 



Share/Save
 
© Copyright 2010 ibclive.in. All rights reserved.