IBC- Complete Business News in Malayalam
Breaking news  
11 December 2017 Monday
 
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല: പവന് 22,240 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന് 120 രൂപയുടെ കുറവുണ്ടായിരുന്നു. പവന് 22,240 രൂപയിലും ഗ്രാമിന് 2,780 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.