IBC- Complete Business News in Malayalam
Breaking news  
11 December 2017 Monday
 
 
 

സംസ്ഥാനത്ത് ബാബറി മസ്ജിദ് ദിനത്തില്‍ സുരക്ഷ ശക്തമാക്കി !!

സംസ്ഥാനത്ത് ബാബറി മസ്ജിദ് ദിനത്തില്‍ സുരക്ഷ ശക്തമാക്കി !!
തിരുവനന്തപുരം: ബാബറിമസ്ജിദ് ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷകര്‍ശനമാക്കി.  നാളെ ശബരിമലയില്‍ കര്‍ശന സുരക്ഷയൊരുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.  കൂടുതല്‍ കേന്ദ്രസേനയും, ഹെലികോപ്ടറില്‍ വാനനിരീക്ഷണവും ഈ ദിവസം ശബരിമലയില്‍ ഉണ്ടാകും.ഡിസംബര്‍ ആറിനാണ് സംഘപരിവാര്‍ ശക്തികള്‍ ബാബ്‌റി മസ്ദിദ് പള്ളി പൊളിച്ചത്. 
പൊലീസിന് പുറമേ കൂടുതല്‍ കേന്ദ്ര സേനാംഗങ്ങളും ഡിസംബര്‍ ആറിന് ശബരിമല കാക്കാനിറങ്ങും. സന്നിധാനത്തെ നിരീക്ഷണവും സുരക്ഷയും പൂര്‍ണ്ണമായി കേന്ദ്രസേന ഏറ്റെടുക്കും. പതിനെട്ടാം പടിയിലൊഴികെ ഒറ്റവരിയായി മാത്രമേ ഭക്തര്‍ക്ക് സന്നിധാനത്തെത്താനാകൂ. ശബരിമലയിലും വനാന്തരങ്ങളിലും നിരീക്ഷണത്തിനായി വ്യോമസേനയുടെ
ഹെലികോപ്ടറുണ്ടാകും. 

തിരുവനന്തപുരം: ബാബറിമസ്ജിദ് ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷകര്‍ശനമാക്കി.  നാളെ ശബരിമലയില്‍ കര്‍ശന സുരക്ഷയൊരുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.  കൂടുതല്‍ കേന്ദ്രസേനയും, ഹെലികോപ്ടറില്‍ വാനനിരീക്ഷണവും ഈ ദിവസം ശബരിമലയില്‍ ഉണ്ടാകും.ഡിസംബര്‍ ആറിനാണ് സംഘപരിവാര്‍ ശക്തികള്‍ ബാബ്‌റി മസ്ദിദ് പള്ളി പൊളിച്ചത്. 

പൊലീസിന് പുറമേ കൂടുതല്‍ കേന്ദ്ര സേനാംഗങ്ങളും ഡിസംബര്‍ ആറിന് ശബരിമല കാക്കാനിറങ്ങും. സന്നിധാനത്തെ നിരീക്ഷണവും സുരക്ഷയും പൂര്‍ണ്ണമായി കേന്ദ്രസേന ഏറ്റെടുക്കും. പതിനെട്ടാം പടിയിലൊഴികെ ഒറ്റവരിയായി മാത്രമേ ഭക്തര്‍ക്ക് സന്നിധാനത്തെത്താനാകൂ. ശബരിമലയിലും വനാന്തരങ്ങളിലും നിരീക്ഷണത്തിനായി വ്യോമസേനയുടെഹെലികോപ്ടറുണ്ടാകും. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.