IBC- Complete Business News in Malayalam
Breaking news  
11 December 2017 Monday
 
 
 

സുരക്ഷസേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് മാവോയിസ്റ്റുകളെ സുരക്ഷസേന വധിച്ചു. ബുധനാഴ്ച സിങ്കനൂര്‍ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷസേന മാവോയിസ്റ്റുകളെ കീഴ്‌പ്പെടുത്തിയത്. 
സുരക്ഷ സേനയുടെ ആക്രമണത്തെ തുടര്‍ന്നു മാവോയിസ്റ്റുകള്‍ ഉള്‍ക്കാട്ടിലേക്ക് നീങ്ങിയതായാണ് സൂചന. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

മുംബൈ: മഹാരാഷ്ട്രയില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് മാവോയിസ്റ്റുകളെ സുരക്ഷസേന വധിച്ചു. ബുധനാഴ്ച സിങ്കനൂര്‍ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷസേന മാവോയിസ്റ്റുകളെ കീഴ്‌പ്പെടുത്തിയത്. സുരക്ഷ സേനയുടെ ആക്രമണത്തെ തുടര്‍ന്നു മാവോയിസ്റ്റുകള്‍ ഉള്‍ക്കാട്ടിലേക്ക് നീങ്ങിയതായാണ് സൂചന. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

Share/Save
 
© Copyright 2010 ibclive.in. All rights reserved.